flood alert in kerala, avoid night trips
സംസ്ഥാത്ത് മഴ കലിതുള്ളി പെയ്യുകയാണ്. സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം